ജിദ്ദയിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റുമായ ദാസ്‌മോന്റെയും,
ജസ്സിയുടെയും മകൾ ഡോണ ജെസിൻ ദാസ് ബാംഗ്ലൂരിലെ പഠന സ്ഥലത്ത് ആക്‌സ്മികമായുണ്ടായ
ഒരു അപകടത്തിൽ മരണപ്പെട്ടു.

മികച്ച കലാകാരിയായ ഡോണ നീണ്ടൂർ വെമ്പേനിക്കൽ കുടുംബാംഗമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോണ ജെസിൻ ദാസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.