ആഗോള മാധ്യമ വെബ്സൈറ്റുകള്‍ ചൊവ്വാഴ്ച രാവിലെ മുതൽ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളാണ് നിലച്ചത്.

ഫിനാന്‍ഷ്യല്‍ ടൈംസ്, ബ്ലൂംബെര്‍ഗ്, സിഎന്‍എന്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്റ്റാക്ക് ഓവര്‍ ഫ്‌ളോ. ഗാർഡിയൻ തുടങ്ങിയ വെബ്‌സൈറ്റുകൾ പ്രവര്‍ത്തന രഹിതമായെന്നാണ് റിപ്പോർട്ട്.

  ബിറ്റ്‌കോയിനിനെ സ്വന്തം രാജ്യത്തിന്റെ കറൻസിയായി അംഗീകരിച്ച എൽ സാൽവഡോറിന്റെ തീരുമാനം തകർത്തത് ചൈനയുടെയും മറ്റ് പല സാമ്പത്തിക ഭീമന്മാരുടെയും സ്വപ്നങ്ങളെയാണ് ; ബിറ്റ്കോയിൻ ഹബായി എൽ സാൽവഡോർ മാറുമെന്നും, സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന രാജ്യമായി മാറുമെന്നും വിലയിരുത്തൽ ; കൂടുതൽ രാജ്യങ്ങൾ സാൽവഡോറിനെ പിന്തുടരാൻ ഒരുങ്ങുന്നു

ആമസോൺ വെബ്സൈറ്റും തകരാർ നേരിട്ടു. എന്തുകൊണ്ടാണ് തകരാർ ഉണ്ടായതെന്ന് വ്യക്തമല്ല.