ശക്തമായ ഭൂകന്പത്തെ തുടർന്നു ഗ്രീക്ക് ദ്വീപായ കോസിൽ കുറഞ്ഞത് 100ഓളം പേര് മരിച്ചതായാണ് സൂചന. ഈജിയൻ കടലിലുണ്ടായ ഭൂകന്പം റി​ക്ട​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത​യുണ്ടായി. ഭൂകന്പത്തെ തു​ട​ർ​ന്നു സു​നാ​മി​യു​മു​ണ്ടാ​യി. ‌നഗരത്തിൽ വൻ നാ​ശ​ന​ഷ്ട​ങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Image result for strong-earthquake-kills-two-on-greek-island-of-kos

കോസിന്‍റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 അകലെ തുർക്കിഷ് തീരത്തോട് ചേർന്നു ഭൂ​നി​ര​പ്പി​ൽ​നി​ന്നു പ​ത്തു​കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. സു​നാ​മി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Image result for strong-earthquake-kills-two-on-greek-island-of-kos