ഡിസംബര്‍ 27ന് കോട്ടയം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പളളിയില്‍ വച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച റിനോയ്ക്കും മരിയയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. റിനോ, ഇംഗ്ലണ്ട് ലിവര്‍പൂളിലെ മാങ്കോട്ടില്‍ റെജിയുടെയും റെനിയുടെയും മകനും മരിയ, ആസ്‌ട്രേലിയ പെര്‍ത്തിലെ മാങ്കോട്ടില്‍ റോയിയുടെയും സോണിയുടെയും മകളും ആണ്.
പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്ന് കൊണ്ട് കുടുംബാംഗങ്ങളും ബന്ധുക്കളും ലിവര്‍പൂളിലെയും പെര്‍ത്തിലെയും സുഹൃത്തുക്കളും.

1

2