ഇംഗ്ലണ്ടിൽ റോയൽ ടൺബ്രിഡ്ജിൽ നടന്ന  സെക്സ് ഫെസ്റ്റിനിടയിൽ 50 വയസുള്ള ഒരു പുരുഷൻ മരിച്ചു. അവശയായ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Image result for flamefest-sex-festival-man-dead-and-woman-flown-to-hospital

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചൊവ്വാഴ്ച  പുലർച്ചെ 6 മണിയോടെയാണ് ഫെസ്റ്റിൽ പങ്കെടുത്തയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായ സ്ത്രീയെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്

Image result for flamefest-sex-festival-man-dead-and-woman-flown-to-hospital