എല്ലാവിധ സൗകര്യങ്ങളോടും കൂടെ വീടും സ്ഥലവും വിൽപ്പനക്ക്. കോട്ടയം ചങ്ങനാശേരി നാഷണൽ ഹൈവേ ആയ Nh 220 യോട് ചേർന്ന് ആണ് വിൽപ്പനക്കുള്ള ഏഴ് സെൻറ് സ്ഥലവും ഒറ്റ നില വീടും വിൽപ്പനക്കുള്ളത്. കോട്ടയത്തിനും ചങ്ങനാശേരിക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ നിന്നും പതിനാല് കിലോമീറ്റർ (പുളിക്കകവല അല്ലെങ്കിൽ പതിനാലാം മൈൽ) സഞ്ചരിച്ചാൽ കോട്ടയത്തിനും അത്രതന്നെ ദൂരം സഞ്ചരിച്ചാൽ ചങ്ങനാശേരിയിലും എത്തിച്ചേരാം. Nh 220 യിൽ നിന്ന് വെറും 600 മീറ്റർ അകലം മാത്രമാണ് ഈ ഭവനത്തിലേക്ക് ഉള്ളത്. മൂന്ന് മുറികളും രണ്ട് ടോയ്ലറ്റ്, വർക്ക് ഏരിയ, കിച്ചൻ എന്നിവക്ക് പുറമെ വിശാലമായ ഒരു ഹാളും ഈ വീടിന് (1100 square feet built up area) സൗകര്യം നൽകുന്നു. ഒരിക്കലും വറ്റാത്ത ഒരു കിണർ, വീടിന് ചുറ്റും പണി തീർന്ന മതിൽ എന്നിവയുണ്ട്. നിങ്ങൾക്ക് താമസിക്കാൻ എല്ലാ സൗകര്യങ്ങളും ഉള്ള നല്ല ഒരു കൊച്ചു വീടാണ് നോക്കുന്നതെങ്കിൽ ചുരുങ്ങിയ ബജറ്റിൽ ഉള്ള ഒരു നല്ല സെലക്ഷൻ ആണ് ഈ വീട്.
For UK Contact … Neena – 0044 7889469475
kerala contact – Philipose – 9567245329
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!