17 വർഷമായി യുകെയിൽ സ്ഥിരതാമസമാക്കിയ സിറിയൻ കാത്തലിക്ക് മാതാപിതാക്കൾ അവരുടെ മകൾക്കായി വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. മകൾ (26 years) ബി. എസ്‌സി നഴ്സിംഗ് കഴിഞ്ഞ് ചെൽട്ടൻഹാം ജനറൽ ഹോസ്പിറ്റൽ രജിസ്റ്റർഡ് നഴ്സ് ആയി ജോലി ചെയ്യുന്നു. യുകെയിൽ തന്നെ സ്ഥിരതാമസമാക്കിയതോ നാട്ടിലുള്ളവരോ ആയ മാതാപിതാക്കളിൽ നിന്നും ആലോചനകൾ പ്രതീക്ഷിക്കുന്നു. താല്പര്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
വർഗീസ് – +44 7888 139211