സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സാധാരണ ജീവിതത്തില്‍ നമ്മള്‍ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്?
അത് രണ്ട് തരത്തിലാണ്.
1. പ്രാര്‍ത്ഥന ആരാധനാപരമായിരിക്കണം. സൃഷ്ടാവായ ദൈവത്തിന് സൃഷ്ടികളായ നാമോരോരുത്തരും ആരാധന കൊടുക്കുന്നു.
2. യാചനാപരം.
യാചന എന്നു പറയുമ്പോള്‍ ആത്മീയ കൃപകള്‍ക്ക് വേണ്ടിയുള്ള യാചനയാകണം. നീ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക. ബാക്കിയുളളത് നിനക്ക് ലഭിക്കും.
മന്നാ 733. വീഡിയോ കാണുക.

  സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഇന്ന്