ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ കൈവിരലിന് പരുക്കേറ്റ കോഹ്‍ലി ടീം ഫിസിയോയ്ക്കൊപ്പം പ്രാഥമിക ശ്രുശ്രൂഷ നേടുന്നതിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ബിസിസി ഐ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുധനാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. നിലവില്‍ ഇന്ത്യന്‍ നിരയില്‍ വിജയ് ശങ്കറിലും കേദാര്‍ ജാദവിനും പരുക്കുണ്ട്.