ജക്കാർത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തിലും സു​​​​നാ​​​​മി​​​​യിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇന്തോനേഷ്യൻ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേർ മരിച്ചതായാണ് റിപ്പോർട്ട്.

7.5 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ലും തു​​​​ട​​​​ർ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ളി​​​​ലും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും ത​​​​ക​​​​ർ​​​​ന്നു. സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​ലു ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ത്ത് ആ​​​​ഞ്ഞ​​​​ടി​​​​ച്ച പ​​​​ത്ത​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള സു​​​​നാ​​​​മി തി​​​​ര​​​​മാ​​​​ല​​​​ക​​​​ൾ നി​​​​ര​​​​വ​​​​ധി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളെ വി​​​​ഴു​​​​ങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ​​​​മു​​​​ദ്ര​​​​തീ​​​​ര​​​​ത്ത് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യ കാ​​​​ഴ്ച​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്ന് ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. പാ​​​​ലു ന​​​​ഗ​​​​ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ഭൂ​​​​ക​​​​ന്പ​​​​ത്തി​​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടാ​​​​യി. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു പു​​​​റ​​​​ത്തു​​ കി​​​​ട​​​​ത്തി​​​​യാ​​ണു ചി​​​​കി​​​​ത്സി​​​​ക്കു​​​​ന്ന​​​​ത്.