ലെസ്റ്ററില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പരിചയസമ്പന്നരായ ജോലിക്കാരെ ആവശ്യമുണ്ട്. ഫ്ലോറിലും ടില്ലിലും പ്രവര്‍ത്തി പരിചയമുള്ള സത്യസന്ധരായവര്‍ക്ക് മുന്‍ഗണന. ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് ആവശ്യമാണ്. ഇന്റര്‍വ്യൂവില്‍ വിജയിച്ചാല്‍ മുന്‍പരിചയമില്ലാത്തവരെയും ആവശ്യമായ ട്രെയിനിംഗ് നല്കി നിയമിക്കുന്നതാണ്.
താത്പര്യമുള്ളവര്‍ 07766721483 എന്ന നമ്പറില്‍ കോണ്ടാക്റ്റ് ചെയ്യുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!