സ്വിറ്റ്സർലൻഡിലെ കലാകായിക രംഗത്തും, ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കെ സി എസ് സി ബസേലിലെ കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ്ബിനു പുതിയ നേതൃസ്ഥാനം നിലവിൽ വന്നു.
കലാകായിക മേഖലയിലൂടെ സാമൂഹികവും വ്യക്തിപരവുമായ ആരോഗ്യം എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട കേരള കൾച്ചർ ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി സ്വിറ്റ്സർലാൻഡിലെ ബസേലിൽ പല മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
ജനുവരി നാലിന് ശനിയാഴ്ച സെൻ മരിയൻ ഹാളിൽ വെച്ച് ശനിയാഴ്ച ആയിരിക്കും ക്ലബ് അംഗങ്ങളുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ നടക്കുക
2020 മാർച്ച് മാസം 28-)0 തീയതി കെ സി എസ് സി ബസേലിൽ സംഘടിപ്പിക്കുന്ന യൂത്ത് മിക്സഡ് വോളിബോൾ ടൂർണമെന്റിന് ഏവരുടെയും സഹായ സഹകരണങ്ങൾ പുതിയ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ