കേ​ര​ള​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. കാ​പ്പാ​ട് ക​ട​പ്പു​റ​ത്ത് ദു​ൽ​ഹ​ജ് മാ​സ​പ്പി​റ​വി ക​ണ്ട​താ​യി കോ​ഴി​ക്കോ​ട് മു​ഖ്യ​ഖാ​സി ഇ​മ്പി​ച്ചി അ​ഹ​മ്മ​ദ് അ​റി​യി​ച്ചു. പ്രവാചകൻ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകൻ ഇസ്മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ഓർമ പുതുക്കലാണ് വിശ്വാസികൾക്ക് ബലിപെരുന്നാൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ