കൊല്ലത്ത് ബാ​ല​താ​ര​ത്തെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​റ്റൊ​രു കേ​സി​ൽ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ​യാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വ്യാ​പാ​രി​യെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.കേ​സി​ൽ തൂ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യ യു​വ​തി​യാ​ണ് കൊ​ല്ല​ത്ത് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന് കൈ​മാ​റി. ഇ​വ​ർ സീ​രി​യ​ൽ താ​ര​മാ​ണെ​ന്നും മ​റ്റും അ​ഭ്യൂ​ഹം പ​ര​ന്നെ​ങ്കി​ലും പോ​ലീ​സ് അ​ത് നി​ഷേ​ധി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് കൊ​ല്ല​ത്ത് പോ​ള​യ​ത്തോ​ട്ടി​ലു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ബാ​ല​താ​ര​ത്തെ പീ​ഡി​പ്പി​ച്ച​ത്.
കൂ​ട്ടു​കാ​രി​യു​ടെ ജ​ന്മ​ദി​ന​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രേ​ഷ്മ​യാ​ണ് താ​ര​ത്തെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് അ​വ​ർ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​ര​ത്തെ പീ​ഡി​പ്പി​ച്ച സി​പി​എം നേ​താ​വി​ന്‍റെ ബ​ന്ധു​വാ​യ ഫൈ​സ​ലി​നെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്. കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈവന്റ് മാനേജ്‌മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ ഒത്താശയോടെയാണ് പീഡനമെന്നാണ് സൂചന. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫൈ​സ​ലും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് സി​നി​മ ലൊ​ക്കേ​ഷ​നെ​ന്നു പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു​വ​ന്ന​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ ഷൂ​ട്ടി​ന് പോ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഈ​വ​ന്റ് മാ​നേ​ജ്മെ​ന്റ് പ​ങ്കാ​ളി​ക​ളാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് പീ​ഡ​മെ​ന്നാ​ണ് സൂ​ച​ന.ഇ​തി​ൽ ഒ​രാ​ളാ​ണ് പി​ടി​യി​ലാ​യ രേ​ഷ്മ. ഈ ​കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ഫൈ​സ​ലി​ന് പു​റ​മേ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​പ്പോ​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കേ​സി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നെ​ങ്കി​ലും യാ​തൊ​രു​വി​ധ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ല​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.