കര്‍ണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി സംപാ ജയിലില്‍ ഉരുള്‍പൊട്ടി. ജനവാസ മേഖലയായ ഇവിടെ 180 പേരെ രക്ഷപെടുത്തി. പുലര്‍ച്ചയുണ്ടായ ഉരുള്‍‍പൊട്ടലില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രണ്ട് ദിവസമായി തുടര്‍ന്ന കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടല്‍. കാസര്‍ഗോഡ് ജില്ലയോട് ഏറെ അടുത്ത കിടക്കുന്ന സ്ഥലമാണ് സംപാ ജയില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ