മലയാള കാവ്യ സാഹിതി കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ 24/4/2022 കൊട്ടാരക്കര റ്റി. എസ് ബിൽഡിങ്ങിൽ വെച്ചു നടന്ന നേർക്കാഴ്ച 2022 ഉദ്ഘാടനം കേരള യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ ഡയറക്ടർ ഡോ: റസലുദീൻ നിർവഹിച്ചു. ഗ്രന്ഥകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ :മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണവുംപുരസ്കാര സമർപ്പണവും നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ശ്രീകുമാരി അശോകന്റെ ‘കാവ്യനുരാഗം ‘ എന്ന കവിതയാണ്. കഥാ രചനാ മത്സരത്തിൽ സജിനി സുഗതന്റെ കറുത്ത പ്രതീക്ഷകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഡോ :മുഞ്ഞിനാട് പത്മകുമാർ പുരസ്കാരങ്ങൾ സമ്മാനിച്ചു.