മലയാളത്തിലും റാപ്പ് സൈഫറുകള്‍ തരംഗമാകുന്നു. മലയാളം റാപ്പ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഫെജോ ഒരുക്കിയ ഇത്തരത്തിലുള്ള ‘അടിത്തട്ട് സൈഫര്‍’ എന്ന ഗാനം സാമുഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്‌.

വളര്‍ന്നു വരുന്ന പുതിയ മലയാളം റാപ്പര്‍മാരില്‍ മികച്ചവരെ കണ്ടെത്തി അവരെ ഈ സൈഫറിലൂടെ പുതുപ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ ഗാനം വഴി ഫെജോ. ഒരേ ബീറ്റില്‍ വ്യത്യസ്തരായ റാപ്പര്‍മാര്‍ അവര്‍ക്ക് പറയാനുള്ളത് ശ്രോതാക്കളിലേക്ക് എത്തിക്കുക എന്നതാണ് സൈഫറിന്‍റെ രീതി. ഫെജോയോടൊപ്പം കാവോ, തമ്പുരാന്‍, എംസി മുഷ്ടി, ഇബ്നു എന്നിവരാണ് പാട്ടില്‍ എത്തുന്ന മറ്റു റാപ്പര്‍മാര്‍. ഗാനത്തിനായ് ബീറ്റ് തയ്യാറാക്കിയത് ജെഫ്ഫിന്‍ ജെസ്ടിന്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടിത്തട്ട് സൈഫര്‍ കാണാം