മാമ്മൂട്ടിൽ അൽപ്പനേരം മുൻപ് ഉണ്ടായ വാഹന അപകടത്തിൽ പൊൻകുന്നം, പത്തൊൻപതാം മൈൽ സ്വദേശികളായ കെ.ടി മാത്യുവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്, സാരമായ പരുക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ അടുത്തുള്ള  ചെത്തിപ്പുഴ st തോമസ് ഹോസ്പിറ്റലിൽ എത്തിച്ചു. ചങ്ങനാശേരി  കത്തീഡ്രൽ പള്ളിയിൽ ബന്ധുവിന്റെ മരണരാന്ത്രച്ചടങ്ങുകൾക്കു പോകുവഴിയാണ് അപകടം സംഭവിച്ചത്, ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു
malayalamuk mammood 1