പട്ടാപ്പകൽ നടുറോഡിൽ ആഭാസന്റെ വിളയാട്ടം; കോട്ടയം നഗരമധ്യത്തിൽ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നതപ്രദര്‍ശനം നടത്തിയാളെ തിരഞ്ഞ് പോലീസും സോഷ്യൽ മീഡിയയും

പട്ടാപ്പകൽ നടുറോഡിൽ ആഭാസന്റെ വിളയാട്ടം;  കോട്ടയം നഗരമധ്യത്തിൽ വിദ്യാര്‍ത്ഥിനികളുടെ മുന്നില്‍ നഗ്നതപ്രദര്‍ശനം നടത്തിയാളെ തിരഞ്ഞ് പോലീസും സോഷ്യൽ മീഡിയയും
December 01 11:42 2017 Print This Article

കോട്ടയത്തെ നടുറോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മധ്യവയസ്‌കന്റെ നഗ്നതപ്രദര്‍ശനം. ഇടവഴിയിലൂടെ നടന്ന് വരുന്ന പെണ്‍കുട്ടികളെ വിളിച്ച് ഇയാള്‍ പാന്റ് ഊരിയ ശേഷം സ്വയഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഭയന്ന പെണ്‍കുട്ടികള്‍ ഭയന്ന് പുറകോട്ട് നടക്കുന്നതും പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

മല്ലു സോള്‍ജേഴ്‌സ് എന്ന ഫേസ്ബുക്ക് പേജിലാണ് മധ്യവയസ്‌കന്‍ നടത്തിയ ആഭാസത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയുന്നവര്‍ വിവരം പോലീസിനെ അറിയിക്കണമെന്ന സന്ദേശവും ഇവര്‍ വീഡിയോയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles