കെ.ഡി. ഷാജിമോന്‍മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്തര്‍ദേശീയ വനിതാ ദിനാചരണം മാര്‍ച്ച് 11 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഗോര്‍ട്ടനിലുള്ള എം.എം.എ സെന്ററില്‍ ഉച്ചതിരിഞ്ഞ് നടക്കും.
ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷയെപറ്റിയും മറ്റ് ഇതര വിഷയങ്ങളിലും സെമിനാറും നടക്കും.
ടീം ബില്‍ഡിങ്ങ് സെഷന്‍, ജ്വല്ലറി മേക്കിംഗ് ഡെമോണ്‍സ്‌ട്രേഷന്‍, ഒലം മെഡിക്കല്‍ ക്യാമ്പും നടക്കും. മാഞ്ചസ്റ്ററില്‍ മലയാളി അസോസിയേഷന്റെ അംഗങ്ങള്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുള്ള വനിതാ ദിനാചരണത്തിന്റെ വിശദ വിവരങ്ങള്‍ക്ക് എംഎംഎ വനിതാ എക്‌സിക്യുട്ടീവ് മെമ്പേഴ്‌സുമായി ബന്ധപ്പെടാവുന്നതാണ്.
Nisha Kedia – 07889882039
Reena Wilson – 07588561976
Jixy Sanjeev – 07341664994
Jaya Sudhir- 07577982928
പരിപാടി നടക്കുന്ന വിലാസം
M.M.A CENTER
GORTON MOUNT PRIMARY
BRIDGELEA PUPIL
REFERAL UNIT
LONGSIGHT
MANCHESTER
M 18 &RA