സ്റ്റോക്ക് ഓൺ ട്രെന്റ്: ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍. ഇടുക്കി ജില്ലയിലെ അതിപുരാതന തീര്‍ത്ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ്. ജോര്‍ജ് ഫൊറോനാ ചര്‍ച്ച് ഇടവക കുടുംബാംഗങ്ങളുടെ യുകെയിലെ ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് രാവിലെ 9 മണി മുതല്‍ ടൈറ്റന്‍സ്റ്റോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടും. ഈ അവസരത്തില്‍ എല്ലാ മുതലക്കോടം കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്..

സോണി ജോണ്‍ മാളിയേക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) : 07403320346

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോഷി പോള്‍ പള്ളിക്കുന്നേല്‍ (പ്രസിഡന്റ്): 07828097992

ജിബി ബോയ്‌സ് പള്ളിക്ക്യാമ്യാലില്‍  (സെക്രട്ടറി): 07832374201