യമഹ ആർ15 ബൈക്ക് കൂളായി ഓടിച്ച് ബാലതാരം മീനാക്ഷി; സംഭവം വിവാദത്തില്‍ 0

പ്രായപൂര്‍ത്താകാത്തവര്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷയാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, സെലിബ്രിറ്റികളാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇതൊന്നും ബാധകമല്ലേ ചോദിക്കുന്നത് മറ്റാരുമല്ല ആരാധകര്‍ തന്നെയാണ്.

Read More

കല്യാണദിവസം വധു മുങ്ങി; പിന്നെ പൊങ്ങിയത് കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍; പത്തനംതിട്ടയില്‍ നടന്നത് സിനിമയെ വെല്ലുന്ന കഥ 0

കല്യാണപന്തലില്‍ നിന്നും മുങ്ങിയ വധു പിന്നെ പൊങ്ങിയത് കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍. പത്തനംതിട്ടയിലാണ് സംഭവം. അതിങ്ങനെ:പുത്തന്‍പീടിക സ്വദേശിയായ യുവതിയും എറണാകുളം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു.

Read More

അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല, അവളുടെ പട്ടിക്കും; ആദ്യ പ്രണയനഷ്ടത്തെ കുറിച്ചു സല്‍മാന്‍ഖാന്‍ 0

സല്‍മാന്റെ ഖാന്റെ പ്രണയവും പ്രണയപരാജയവുമെല്ലാം മാധ്യമങ്ങള്‍ക്ക് എക്കാലവും വാര്‍ത്തയാണ്. കത്രീന കൈഫ്, ഐശ്വര്യ റായി, സംഗീത ബിജ്ലാനി, സോമി അലി, ലൂലിയ വെന്റൂര്‍ അങ്ങനെ പോകുന്നു സല്‍മാന്റെ കാമുകിമാരുടെ പേരുകള്‍.

Read More

ഇന്ത്യക്കാരുടെ ഖത്തര്‍ യാത്ര പ്രതിസന്ധിയിലേക്ക്; വിമാന ടിക്കറ്റ് നിരക്കും വര്‍ദ്ധിക്കും 0

സൗദി ഉള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വരെ വിച്ഛേദിച്ച സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ ഖത്തര്‍ യാത്രയും പ്രതിസന്ധിയിലാകുന്നു.

Read More

ജൂൺ ഒമ്പത് വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല 0

ജൂൺ ഒമ്പത് വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെ രാജ്യത്ത് ബാങ്കുകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച ശിവരാത്രിയും ശനിയാഴ്ച നാലാം ശനിയും ഞായർ പൊതു അവധിയും ആയതിനാൽ ഈ മൂന്നു ദിവസങ്ങളിലും ബാങ്കുകൾ തുറന്നു പ്രവർത്തിക്കില്ല.

Read More

ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെയ്പ്പ്; ഖൊമേനിയുടെ ശവകുടീരത്തില്‍ ചാവേര്‍ സ്‌ഫോടനം 0

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്. ഇതേസമയം തന്നെ തെക്കന്‍ ടെഹ്നഹ്‌റാനിലെ ഇറാനിയന്‍ വിപ്ലവ നേതാവ് അയത്തുള്ള റൗള ഖൊമേനിയുടെ ശവകുടീരത്തില്‍ സ്‌ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

Read More

എന്ത് കഴിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് വെങ്കയ്യ നായിഡു 0

കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പിനുള്ള കാലിവില്‍പന നിരോധനം രാജ്യമാകെ ചര്‍ച്ചക്ക് വഴിയൊരുക്കുമ്പോള്‍ ബീഫിന് അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്ന് തുറന്നു പറഞ്ഞ ബിജെപി മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ വെങ്കയ്യ ഭക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും വ്യക്തമാക്കി

Read More

ഇതിലും നല്ല മറുപടി സ്വപ്നങ്ങളില്‍ മാത്രം; നടി ശരണ്യ മോഹന് തടികൂടിയതിന്റെ പേരില്‍ കളിയാക്കല്‍; കിടിലന്‍ മറുപടിയുമായി ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്‍ 0

വിവാഹശേഷം സ്ത്രീകള്‍ ഒരല്‍പ്പം വണ്ണം വെയ്ക്കുക സ്വാഭാവികം. എന്നാല്‍ കല്യാണം കഴിച്ച നടിമാര്‍ ഇത്തിരി വണ്ണം വെച്ചാല്‍ ചിലര്‍ ഉടന്‍ അത് വാര്‍ത്തയാക്കും. പ്രസവശേഷം വണ്ണം വെച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ശരണ്യ മോഹന് എതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല ട്രോളുകളും പോസ്റ്റുകളും വന്നിരുന്നു.

Read More

വംശീയ പരാമര്‍ശം; യുഎസ് സ്‌പെല്ലിങ് മല്‍സരത്തില്‍ ഒന്നാമതെത്തിയ മലയാളി പെണ്‍കുട്ടിയെ പരിഹസിച്ച് ടിവി അവതാരക; വീഡിയോ വൈറല്‍ 0

യുഎസ് ദേശീയ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ ഒന്നാമതെത്തിയ മലയാളി വിദ്യാര്‍ത്ഥിനി അനന്യ വിനയ് (12) ക്കെതിരെ സിഎന്‍എന്‍ ചാനല്‍ അവതാരകയുടെ വംശീയ പരാമര്‍ശം.

Read More

‘ഇന്ത്യയുടെ കളി കാണാൻ ഇനിയും എത്തും’: ഇന്ത്യൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു വിജയ് മല്യ 0

ഇന്ത്യ-പാക് മത്സരത്തിൽ വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്‍റെയും സുനിൽ ഗവാസ്കറുമായി സംസാരിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തേ, ബ്രിട്ടൻ പോലീസായ സ്കോട്‌ലൻഡ് യാർഡിന്‍റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read More