ഡല്‍ഹിയിൽ മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരത്തിലേക്ക്; 200 ലേറെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നു എക്സിറ്റ് പോളുകളുടെ പ്രവചനം 0

ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുൻസിപ്പൽ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. മൂന്നു കോർപറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. 182 സീറ്റുകളിൽ ബിജെപി മുന്നിട്ടു നിൽക്കുകയാണ്. 40 സീറ്റുകളുമായി ആം ആദ്മി പാർട്ടി രണ്ടാം സ്ഥാനത്താണ്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 270

Read More

മൂന്നാറില്‍ നടക്കുന്ന ഐതിഹാസികമായ സ്ത്രീ സമരത്തിന് ഐക്യദാര്‍ഢ്യമെന്ന് ആംആദ്മി പാര്‍ട്ടി 0

നിരാഹാരമിരിക്കുന്ന പെമ്പിളൈ ഒരുമൈ നേതാക്കളുടെ ജീവന്‍ രക്ഷിക്കുക. സ്ത്രീകളോടും തൊഴിലാളികളോടും ഉദ്യോഗസ്ഥരോടും വളരെ ഹീനമായ ഭാഷയില്‍ സംസാരിച്ച എം.എം മണി എന്ന മന്ത്രി ആ സ്ഥാനത്ത് തുടരുന്നതില്‍ മാത്രമല്ല അദ്ദേഹത്തിന് മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ സാംസ്‌കാരിക നിലവാരം തകര്‍ക്കുന്ന ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുവെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു.

Read More

രാംദേവ് അപകടത്തിൽ മരിച്ചുവെന്ന വ്യാജസന്ദേശം നിറയുന്ന നവമാധ്യമങ്ങൾ; പക്ഷെ ചിത്രങ്ങള്‍ വ്യാജമല്ല.. സത്യാവസ്ഥ ഇതാണ്  0

മുംബൈ: നവമാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്ന ചിത്രങ്ങളും അവയ്‌ക്കൊപ്പമുള്ള വാചകങ്ങളും ഇങ്ങനെയാണ്, ബാബാ രാംദേവിന് വാഹനാപകടമുണ്ടായി, ഗുരുതരമായി പരിക്കേറ്റ ബാബാ രാദേവിനെ ആശുപത്രിയിലേക്ക് മാറ്റി, ഇതാ ചിത്രങ്ങള്‍. രാംദേവ് മരിച്ചുവെന്ന സന്ദേശം ലഭിച്ചവരുമുണ്ട്. ഇതെല്ലാം എന്നാല്‍ ഇത് ഒരു വ്യാജസന്ദേശമാണെന്നതാണ് സത്യം. പക്ഷെ

Read More

സുരേഷ് കുമാര്‍ പെണ്ണുപിടിയനും കള്ളുകുടിയനുമാണെന്നു പറഞ്ഞ എം.എം. മണിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി മുന്‍ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മണന്‍ 0

മൂന്നാറില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കേ കൈയ്യേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കിയ സുരേഷ് കുമാറിനെതിരേ കഴിഞ്ഞദിവസം മന്ത്രി എം.എം. മണി ആഞ്ഞടിച്ചിരുന്നു. സുരേഷ് പെണ്ണുപിടിയനും കള്ളുകുടിയനുമാണെന്നായിരുന്നു മണിയുടെ പ്രസ്താവന.മണിയുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിന്റെ മുന്‍ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മണയുടെ പ്രതികരണം ഇങ്ങനെ.

Read More

വാളയാറിൽ സഹോദരിമാർ മരിച്ച സംഭവം; കേസുമായി ബന്ധപ്പെട്ട് പൊലീസ് മൂന്ന് തവണ ചോദ്യം ചെയ്ത ചെറുപ്പക്കാരൻ തൂങ്ങിമരിച്ചു 0

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തയാള്‍ തൂങ്ങിമരിച്ചു. ഇയാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെണ്‍കുട്ടികളുടെ സമീപവാസിയായ പ്രവീണാണ് (25) മരിച്ചത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ മൂന്ന് തവണ വിളിച്ച് ചോദ്യം ചെയ്തുവെന്നും

Read More

പാപ്പാത്തിച്ചോലയെ ‘ചപ്പാത്തിച്ചോലയാക്കി’ മുഖ്യമന്ത്രി; വിട്ടുകൊടുക്കാൻ തയാറാകാത്ത തിരുവഞ്ചൂർ പൊമ്പിളൈ ഒരുമൈയെ ‘എരുമയാക്കി’; നാവുപിഴച്ചപ്പോൾ നിയമസഭയിൽ സംഭവിച്ചത്..  0

ഇടതുപക്ഷസർക്കാരിന്റെ മരണമണി എന്ന പേരുദോഷം കിട്ടിയ മന്ത്രി എം എം മാണിയുടെ വിവാദപരാമര്ശവുമായി നിയമസഭയില്‍ നടന്ന ചൂടേറിയ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ക്ക് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി. എം.എം മണിയുടെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന്

Read More

സ്വന്തമായി ലൈംഗിക അടിമകള്‍, വിമാന യാത്രകള്‍ തീപോലെ പേടി, ഭാര്യ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അവ്യക്തത; ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ വിചിത്രരീതികള്‍ 0

ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവനാണ് ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വം എന്ന ഭാരിച്ച ചുമതല ഏറ്റെടുത്ത ഭരണാധികാരി കിം ജോംഗ്-ഉന്‍ .തന്റെ തലതിരിഞ്ഞ ആശയങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിക്കുകയാണ് കിം ഇപ്പോള്‍ .എപ്പോള്‍ വേണമെങ്കിലും പൊട്ടിക്കാവുന്ന ബോംബ് കയ്യില്‍ കരുതി നടക്കുന്ന നേതാവെന്ന നിലയിലാണ് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ലോകം കാണുന്നത്.

Read More

അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കുമെന്ന് പറഞ്ഞ പരിപാടിയിൽ കാവ്യക്കൊപ്പം ദിലീപ് എത്തി 0

മഞ്ജു വാര്യരെ ഒഴിവാക്കി കാവ്യ മാധ്യവനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്കരിക്കും എന്ന് പറഞ്ഞ ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കാവ്യയ്ക്ക് ഒപ്പം നടന്‍ ദിലീപ് അമേരിക്കയില്‍ എത്തി .റിമി ടോമി, നമിത പ്രമോദ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Read More

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.. പറയുന്നത് എസ് ശ്രീജിത്ത് ഐപിഎസ്  0

ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ ഏറെയും നടക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ് എന്ന് നമുക്ക്

Read More

രക്ഷാധികാരി ബൈജു (ഒപ്പ്)…. ഈ സിനിമയ്ക്ക് ഇതു എന്തുപറ്റി തീരെ ശബ്ദമില്ലല്ലോ?; വിശദീകരണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ് 0

എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ ഞങ്ങളോടു പറയൂ…എന്നെയോ പ്രൊഡക്ഷനിലെ ആരുടെയടുത്തെങ്കിലുമോ പറയൂ. എങ്ങനെയാണ് സൗണ്ട് ക്രമീകരിക്കേണ്ടതെന്ന് ‍ഞങ്ങൾ പ്രൊജക്ടർ ഓപ്പറേറ്ററോടു പറയാം. ഡോൾബിയുടെ ഒറിജിനൽ സൗണ്ട് സിസ്റ്റമല്ല പലയിടത്തും ഉപയോഗിക്കുന്നത്. ഓരോ തീയറ്ററിലും പരമാവധി ഔട്ട്പുട്ട് സൗണ്ട് 6 വരെയാകാം. അതിൽ കൂടരുത്. 5,5.25,5.5,5.75 എന്നീ പോയിന്റുകളൊക്കെ പരീക്ഷിക്കാം

Read More