ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ 0

ന്യൂഡൽഹി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആരോഗ്യ സേതു മൊബൈൽ ആപ് നിർമച്ചതാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ. കോവി‍ഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയാണ് സർക്കാർ ആപ് നിർമിച്ചത്. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് നിർമിച്ചതെന്ന് ആരോഗ്യ സേതു വെബ്സൈറ്റിൽ

Read More

സൈബര്‍ ആക്രമണങ്ങള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നു; ഒരാളെ ആക്രമിക്കുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിക്കണം, പാര്‍വതി 0

സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നവര്‍ക്ക് ഉണ്ടാവുന്ന മുറിവുകള്‍ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണെന്ന് നടി പാര്‍വതി തിരുവോത്ത്. വ്യക്തിപരവും രാഷ്ട്രീയപരവുമായിട്ടുള്ള നിലപാടുകള്‍ പങ്കുവയ്ക്കുമ്പോള്‍ ട്രോളും സൈബര്‍ അബ്യൂസും സൈബര്‍ ബുള്ളിയിംഗും നേരിടാറുണ്ടെന്നും പാര്‍വതി പറയുന്നു. സ്ത്രീകള്‍ക്കെതിരേ സൈബര്‍ ഇടങ്ങളില്‍ ഉണ്ടാവുന്ന അതിക്രമങ്ങള്‍ക്കെതിരേ ഡബ്ല്യുസിസി

Read More

ജാമ്യാപേക്ഷ തള്ളി നിമിഷങ്ങൾക്കകം ശിവശങ്കർ കസ്റ്റഡിയിൽ; ലോക്കറും വാട്സ് ആപ് സന്ദേശങ്ങളും, മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ ശക്തനില്‍നിന്നും ഇഡിയുടെ കസ്റ്റഡിയിലേക്ക്….. 0

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഹൈക്കോടതി ജാമ്യം നിഷേധിച്ചയുടനെ തുടർന്ന് എൻഫോഴസ്മെന്റ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികില്‍സയിൽ ഇരിക്കെയാണ് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് ഇ ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ

Read More

ആദ്യ ഭാര്യയുടെ ആത്മഹത്യ .. നേരിട്ട വിമർശനങ്ങൾ; പിന്നീടുള്ള എന്റെ എല്ലാ മാറ്റങ്ങൾക്കും കാരണം മോഹൻലാൽ, സിദ്ദിക്കിനെക്കുറിച്ച് പുറംലോകമറിയാത്ത ഞെട്ടിക്കുന്ന കഥകൾ 0

നടൻ സിദ്ദിക്കിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.സിനിമയ്ക്കുള്ളിലും പുറത്തും ലാലും സിദ്ധിഖും നല്ല സൗഹ്യദമാണ് ഇപ്പോഴും താത്ത് സൂക്ഷിക്കുന്നത്. താൻ നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ ലാലുമായി മനസ് തുറന്ന് സംസാരിച്ചാൽ കൃത്യമായൊരു തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് സിദ്ദിഖ് പറയുന്നത്. കന്മദം സിനിമയിലേക്ക് സിദ്ധിഖിനെ

Read More

ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ക്രിപ്റ്റോ കറൻസികൾ പ്രധാന പങ്ക് വഹിക്കും. ഡിജിറ്റൽ കറൻസിയിലൂടെ പുതിയ തരം സാമ്പത്തിക സംവിധാനം സ്ഥാപിക്കണമെന്ന് അലിബാബ സ്ഥാപകൻ ജാക്ക് മാ 0

ഭാവിയിലെ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ഡിജിറ്റൽ കറൻസികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനായ ജാക്ക് മാ അടുത്തിടെ ഷാങ്ഹായിൽ നടന്ന ബണ്ട് ഉച്ചകോടിയിൽ സംസാരിക്കുകയുണ്ടായി

Read More

അവതാറിൻെറ രണ്ടാംഭാഗത്തിൽ ടൈറ്റാനിക് സുന്ദരി കേറ്റ് വിൻസലെറ്റും . ആകാംക്ഷയോടെ ആരാധകർ 0

ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാ​ഗത്തിൽ കേറ്റ് വിൻസലെറ്റും വേഷമിടുന്നു. അവതാറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടെെറ്റാനികിന് ശേഷം ഇതാദ്യമായാണ് കാമറൂണും വിൻസ്ലറ്റും ഒന്നിക്കുന്നത്. ”23 വർഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ

Read More

മിയാമോൾക്ക് സങ്കട കണ്ണീരുമായി യാത്രയയപ്പ് . സംസ്കാര ശുശ്രൂഷകൾ ഇന്ന് നാലിന് ഇടുക്കി തെള്ളിത്തോട് സെന്റ് ജോസഫ് ക് നാനായ കത്തോലിക്ക ദേവാലയത്തിൽ 0

കോട്ടയം ∙ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി മരണമടഞ്ഞ ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോളുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് 4 – ന്. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്. മകൾ

Read More

വിവാഹാഭ്യർഥന നിരസിച്ചു; നടി മാൽവി മൽഹോത്രയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു 0

വിവാഹാഭ്യർഥന നിരസിച്ചതിനു നടി മാൽവി മൽഹോത്രയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്ന യോഗേശ്വർ കുമാർ മഹിപാൽ സിങ് എന്നയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കി. തിങ്കളാഴ്ച രാത്രി

Read More

മകനൊപ്പം കായലിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവും ജീവനൊടുക്കി 0

മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്. സ്വകാര്യ

Read More

ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനാവുന്നു; വധു ആർട്ടിസ്റ്റ്…… 0

38 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം ആദ്യ ഭാര്യ മീനാക്ഷിയുമായുള്ള ബന്ധം ഹരീഷ് സാല്‍വെ ഈ വര്‍ഷം ജൂണില്‍ വേര്‍പിരിഞ്ഞിരുന്നു. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റിനെയാണ് 65കാരനായ സാല്‍വെ വിവാഹം കഴിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെ ജനുവരിയില്‍

Read More