എന്റെ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകൾ നോക്കിയാൽ അറിയാം; കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടി, ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരെന്ന് ജോമോള്‍ ജോസഫ് 0

ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി

Read More

ഇരുമുടിയേന്തി ശബരിമല നടന്നു കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ചിത്രങ്ങൾ…… 0

ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തി. ഇളയ മകൻ കബീർ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. വൈകിട്ട് 5.10ന് പമ്പയിൽ എത്തി. പമ്പാ ഗണപതി കോവിൽ എത്തി കെട്ടുമുറുക്കി. സ്വാമി

Read More

രാഹുൽ ദ്രാവിഡ് ഇതുപോലെ ദേഷ്യപ്പെടുമോ ? വീഡിയോ വൈറൽ; ഒടുവിൽ വെളിപ്പെടുത്തലുമായി വിരേന്ദര്‍ സേവാഗും….. 0

രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം

Read More

ബീഫ് അല്ലടാ കഴിച്ചത് ഉള്ളിയാ….! കടക്ക് പുറത്ത്; ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം, മൂന്നു മുന്നണികളെയും ആക്ഷേപഹാസ്യത്തിലൂടെ കാണിക്കുന്ന സിനിമ…. 0

ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം. ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിലെ

Read More

ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു, അമ്മ മടങ്ങി വന്നപ്പോൾ മകനെ കാണാനില്ല; വിദ്യാര്‍ഥിയെ കാണാതായിട്ട് മൂന്നര ആഴ്ച, വില്ലൻ ഓൺലൈൻ ഗെയിമോ ? 0

തൃശൂര്‍ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസമായി. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം. അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു. അമ്മ,

Read More

എൻജിൻ നിലച്ചു, അഡീഷനൽ എൻജിൻ പ്രവർത്തിപ്പിക്കാൻ നോക്കി; അതും വിജയിക്കാതെ വന്നതോടെ അടിയന്തര ലാൻഡിംഗ്, പൈലറ്റും ഹെലികോപ്റ്ററും അത്ര നിസാരക്കാരല്ല…. 0

എല്ലാവരുടെയും കണ്ണുകൾ പറന്നിറങ്ങിയത് ആ ഹെലികോപ്റ്ററിലേക്കായിരുന്നു. ദൂരക്കാഴ്ചയിൽ ഒറ്റനോട്ടത്തിൽ ഒരു ‘ടോയ്’ ഹെലികോപ്റ്ററിനു സമാനം. പനങ്ങാട് കുഫോസ് ക്യാംപസിൽ ഇറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ഹെലികോപ്റ്റർ തകരാറിലായത്. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സ്ഥലം തേടിയ പൈലറ്റ് ഒടുവിൽ ഇടം കണ്ടെത്തിയത് റോഡിനോടു ചേർന്നുള്ള ചതുപ്പിൽ. ജനവാസ

Read More

ഫിലിപ്പ് രാജകുമാരന്‍റെ മരണം വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി; ശ​​​​​നി​​​​​യാ​​​​​ഴ്ച വ​​​​​രെ ബ്രി​​​​​ട്ട​​​​​നി​​​​​ൽ ദേ​​​​​ശീ​​​​​യ ദുഃ​​ഖാ​​​​​ച​​​​​ര​​​​​ണം 0

ല​​​​​ണ്ട​​​​​ൻ: ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ ശൂ​​​​​ന്യ​​​​​ത സൃ​​​​​ഷ്ടി​​​​​ച്ച​​​​​താ​​​​​യി എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് രാ​​​​​ജ്ഞി. തൊ​​​ണ്ണൂ​​​റ്റൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ഭ​​​ർ​​​ത്താ​​​വ് ഫി​​​ലി​​​പ്പി​​​ന്‍റെ മ​​​ര​​​ണം ത​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ലി​​​യ ശൂ​​​ന്യ​​​ത സൃ​​​ഷ്ടി​​​ച്ചെ​​​ന്ന് എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി പ​​​റ​​​ഞ്ഞ​​​താ​​​യി മ​​​ക​​​ൻ ആ​​​ൻ​​​ഡ്രു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​ടു വ്യ​​​ക്ത​​​മാ​​​ക്കി. ഫി​​​​​ലി​​​​​പ്പ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ മ​​​​​ര​​​​​ണം വ​​​​​ലി​​​​​യ

Read More

വിവാദ പ്രസ്താവനയുമായി പി.സി. ജോര്‍ജ്. ലൗ ജിഹാദും തീവ്രവാദവും തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം 0

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ് എംഎല്‍എ. മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ സുപ്രീംകോടതി വിധിയെ പരാമര്‍ശിച്ചുകൊണ്ടാണ് പി.സി. ജോര്‍ജ് തൊടുപുഴയിലെ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശം ഉയര്‍ത്തിയത്. 2030

Read More

മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് 0

കോ​ഴി​ക്കോ​ട്: മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ര​തീ​ഷി​ന്‍റെ മ​ര​ണം ദു​രൂ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഡി​വൈ​എ​സ്പി ഷാ​ജ് ജോ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഇ​താ​ണ് ദു​രൂ​ഹ​ത​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന്

Read More

സഞ്ജു സാംസന് നാളെ ക്യാപ്റ്റനായി അരങ്ങേറ്റം; നിർണായകം, സ്വയം തെളിയിക്കാനുള്ള അവസരം 0

സഞ്ജു സാംസന് നാളെ ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറ്റം. പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിങ്സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎല്‍ ടീം നായകനാകുന്നത്. വമ്പന്‍ അടിക്കാരുടെ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ വരുന്നത്. സഞ്ജു സാംസണ്‍

Read More