കേന്ദ്ര സർക്കാരിന് തിരിച്ചടി: രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് 2 ന് മുമ്പ് നടത്തണം 0

രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഐ എമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗീകരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം ഉ​ള്ള​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ 0

മാ​സ് വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ല​ഭ്യ​ത​ക്കു​റ​വ് രൂ​ക്ഷ​മാ​കു​ന്നു. പ​ല മേ​ഖ​ല​ക​ളി​ലും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മെ സ്റ്റോ​ക്കു​ള്ളു​വെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്‌​സി​ൻ തീ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​ല്ലെ​ന്നും കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞു. ന​മു​ക്ക് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ട് വേ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ.​കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്

Read More

ചതുർ മുഖം – മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം : ഷെറിൻ പി യോഹന്നാൻ എഴുതിയ ഫിലിം റിവ്യൂ 0

ഷെറിൻ പി യോഹന്നാൻ മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം

Read More

ജോസ് ഓടയ്ക്കൽ നിര്യാതനായി. ആദരാഞ്ജലികളുമായി യുകെ മലയാളികൾ 0

ലണ്ടൻ:- ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് (66) ലണ്ടനിൽ നിര്യാതനായി. രണ്ട് വർഷം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ കൂടെ കിഡ്നി ഇൻജുറി കൂടി ഉണ്ടായതാണ് മരണകാരണം. ഇപ്പോൾ താമസിക്കുന്നത് വോക്കിങിലാണ് . ഭാര്യ മോളി, തകിടിയേൽ കുടുംബാഗം.

Read More

എന്റെ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകൾ നോക്കിയാൽ അറിയാം; കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടി, ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരെന്ന് ജോമോള്‍ ജോസഫ് 0

ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി

Read More

ഇരുമുടിയേന്തി ശബരിമല നടന്നു കയറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ചിത്രങ്ങൾ…… 0

ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തി. ഇളയ മകൻ കബീർ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. വൈകിട്ട് 5.10ന് പമ്പയിൽ എത്തി. പമ്പാ ഗണപതി കോവിൽ എത്തി കെട്ടുമുറുക്കി. സ്വാമി

Read More

രാഹുൽ ദ്രാവിഡ് ഇതുപോലെ ദേഷ്യപ്പെടുമോ ? വീഡിയോ വൈറൽ; ഒടുവിൽ വെളിപ്പെടുത്തലുമായി വിരേന്ദര്‍ സേവാഗും….. 0

രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍. സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം

Read More

ബീഫ് അല്ലടാ കഴിച്ചത് ഉള്ളിയാ….! കടക്ക് പുറത്ത്; ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം, മൂന്നു മുന്നണികളെയും ആക്ഷേപഹാസ്യത്തിലൂടെ കാണിക്കുന്ന സിനിമ…. 0

ടീസറിന് പിന്നാലെ പുറത്തുവന്ന പാട്ടിലും ആക്ഷേപഹാസ്യം നിറച്ച് ഒരു താത്വിക അവലോകനം. ജോജു ജോർജ്, നിരഞ്ജ് രാജു,അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നത്. കേരളത്തിലെ

Read More

എത്ര സ്ത്രീകൾ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ ഭർതൃപിതാവുമായി ചർച്ച ചെയ്യും? ; ഡയാനയുടെ ചോദ്യം. ഡയാന രാജകുമാരിയെ സ്നേഹിച്ച, മനസിലാക്കിയ ഭർതൃപിതാവ്. ഡയാനയോട് ആഴത്തിൽ അടുപ്പം കാട്ടിയ ഫിലിപ്പ് രാജകുമാരൻ 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ലണ്ടൻ : ഡയാന രാജകുമാരിയുമായി മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫിലിപ്പ് രാജകുമാരൻ. വിൻഡ്സർ കാസിലിൽ തന്നെ മനസിലാക്കിയ ഒരേ ഒരാളാണ് ഭർതൃപിതാവായ ഫിലിപ്പ് എന്ന് ഡയാന വെളിപ്പെടുത്തിയിട്ടുണ്ട്. എത്ര സ്ത്രീകൾ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങൾ

Read More

ബാങ്കിന് പുറത്ത് കാത്തുനില്‍ക്കാന്‍ പറഞ്ഞു, അമ്മ മടങ്ങി വന്നപ്പോൾ മകനെ കാണാനില്ല; വിദ്യാര്‍ഥിയെ കാണാതായിട്ട് മൂന്നര ആഴ്ച, വില്ലൻ ഓൺലൈൻ ഗെയിമോ ? 0

തൃശൂര്‍ ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയെ കാണാതായിട്ട് ഇരുപത്തിനാലു ദിവസമായി. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസായിരുന്നു. പഠിക്കാന്‍ മിടുക്കന്‍. വീട്ടിലും നല്ല പെരുമാറ്റം. അമ്മയുടെ കൂടെ ബാങ്കിലേക്ക് പോയതായിരുന്നു. അമ്മ,

Read More