ഇ​റ്റ​ലി​യി​ല്‍ നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ട്ടു. ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​ദ്യ അ​ഞ്ചു​പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ര്‍ സ​ഞ്ച​രി​ച്ച തീ​യ​തി​യും സ്ഥ​ല​ങ്ങ​ളു​മാ​ണ് റൂ​ട്ട് മാ​പ്പി​ലു​ള്ള​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ​റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ര്‍ വി​വ​രം പ​ത്ത​നം​തി​ട്ട ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ അ​റി​യി​ക്ക​ണം.