ബേബിമൂണും ബേബി ഷവറും ഒക്കെ സ്ത്രീകളുടെ ഗര്‍ഭകാലത്തു പുതിയ വിശേഷങ്ങള്‍ അല്ല. ഇപ്പോള്‍ കേരളത്തിലും ഇവ രണ്ടും പ്രചാരത്തില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായി പുതുമയുള്ള ഒരു സംഗതിയുമായി എത്തിരിക്കുകയാണു രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും.

രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചു കൊണ്ട് ഇരുവരും ഫേസ്ബുക്കിലൂടെ ടീസര്‍ ഇറക്കി കഴിഞ്ഞു. നിറവയറില്‍ കയ്യ് ചേര്‍ത്തു രശ്മി സംഭവം കളറാക്കിട്ടുണ്ടുമുണ്ട്. എന്തായാലും രശ്മി ആര്‍ നായരുടെ പ്രസവത്തിന് മുന്നോടിയായുള്ള ടീസര്‍ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഹിറ്റായി മാറിരിക്കുകയാണ്.

https://www.facebook.com/resminairpersonal/videos/281344322363146/