കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ ലം​ഘി​ച്ച് തൃ​പ്തി ദേ​ശാ​യി​യെ​പ്പോ​ലു​ള്ള​വ​ർ മ​ല ക​യ​റാ​ൻ വ​ന്നാ​ൽ ചാ​വേ​റു​ക​ളെ അ​യ​യ്ക്കു​മെ​ന്ന് ഹ​നു​മാ​ൻ സേ​ന ഭാ​ര​ത് ചെ​യ​ർ​മാ​ൻ എ.​എം.​ഭ​ക്ത​വ​ത്സ​ല​ൻ.
ശ​ബ​രി​മ​ല ആ​ചാ​ര അ​നു​ഷ്ഠാ​ന സം​ര​ക്ഷ​ണ ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രി​ക, ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, യു​വ​തി പ്ര​വേ​ശ​നം ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് സ​മ​ര​ത്തി​ലാ​ണു ഹ​നു​മാ​ൻ സേ​ന​യെ​ന്നും 16 മു​ത​ൽ മ​ണ്ഡ​ല​കാ​ലം ക​ഴി​യും​വ​രെ ചാ​വേ​റു​ക​ളെ വി​ന്യ​സി​ക്കു​മെ​ന്നും ഭ​ക്ത​വ​ത്സ​ല​ൻ പ​റ​ഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ