സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യുകെയിലെ 17 റീജണുകളിലായി ആവേശകരമായി സംഘടിപ്പിച്ച പ്രാദേശിക ബാഡ്മിന്റൺ ടൂർണമെന്റുകൾ വിജയകരമായി പൂർത്തിയായി. ഈ വിജയത്തിന്റെ കൊടുമുടിയായി സമീക്ഷ യുകെ മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് 32 ടീമുകളെ മത്സരിപ്പിച്ച് കൊണ്ടുള്ള ഗ്രാൻഡ്ഫിനാലെ 2025 നവംബർ 9-ന് ഞായറാഴ്ച ഷെഫീൽഡിലെ പ്രശസ്തമായ English Institute of Sport (EIS), Sheffield വെച്ച് സംഘടിപ്പിക്കുന്നു.

യുകെയിലെ 35-ത്തിലധികം സമീക്ഷ യൂണിറ്റുകളിൽ നിന്നും പ്രവർത്തകരും മത്സരാർത്ഥികളും എത്തിച്ചേരുന്നു ഈ മത്സര വേദിയിലേക്ക് മുഴുവൻ സ്പോർട്സ് പ്രേമികളെയും ബാഡ്മിന്റൺ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നു..

പരിപാടി സമയക്രമം
08:30 AM – രജിസ്ട്രേഷൻ
09:00 AM – ഔപചാരിക ഉദ്ഘാടനം
09:30 AM – ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭം
04:30 PM – വിജയികൾക്കും റണ്ണേഴ്സിനും സമ്മാനദാനം
ഈ വർഷം സമീക്ഷ uk ആദ്യമായി അവതരിപ്പിക്കുന്ന Ever-Rolling Trophy കൈവരിക്കാൻ ശക്തമായ മത്സരം നടക്കും.

ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി
ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ആന്റണി ജോസഫ്,
മീഡിയ കമ്മിറ്റി ചെയർമാൻ ശ്രീ. ഗ്ലിറ്റർ കോട്ട്പോൾ,
പ്രോഗ്രാം കോൺവീനർ ശ്രീ. ഷാജു ബേബി,
റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. അജേഷ് ഗാനപതിയൻ,
വെന്യു കമ്മിറ്റി ചെയർമാൻ ശ്രീ. ജോഷി ഇറക്കത്തിൽ,
ഫുഡ് കമ്മിറ്റി ചെയർപേഴ്സൺ അതിര രാമകൃഷ്ണൻ
എന്നിവർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Venue
English Institute of Sport (EIS), Sheffield
Coleridge Rd, Sheffield S9 5DA
📍 Google Maps:
https://www.google.com/maps/place/English+Institute+of+Sport+Sheffield/data=!4m2!3m1!1s0x487977f0df9038e9:0x8802a136286ad509?sa=X&ved=1t:155783&ictx=111

Travel Information
🚆 Nearest Railway Station:
Sheffield Station
Map: https://goo.gl/maps/3bG8pmZyoL2q8v4C6
✈️ Nearest Airports:
Manchester Airport (MAN)
Map: https://goo.gl/maps/B8rA3d9gx1WZUNa18
🏨 Nearby Accommodation
Premier Inn – Attercliffe Common Rd, Sheffield S9 2FA
https://goo.gl/maps/tUfuXH1X5UxTfvdr7
Travelodge Sheffield Meadowhall – 299 Barrow Rd, Sheffield S9 1JQ
https://goo.gl/maps/KFt1Xxn9VFkKMjZu6

Contact
കൂടുതൽ വിവരങ്ങൾക്ക്, സമീക്ഷ UK നാഷണൽ സ്‌പോർട് കോർഡിനേറ്റർമാരായ
ശ്രീ. സ്വരൂപ് കൃഷ്ണൻ – +44 7500 741789
ശ്രീ. ആന്റണി ജോസഫ് – +44 7474 666050
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Sameeksha uk
National badminton tournament
Meedia & publicity.