ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന സനീഷ് പുളിക്കൽ ബാലൻ അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. സനീഷ് ദീർഘകാലമായി ക്യാൻസർ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 12.05 ന് ആണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി മരണം സംഭവിച്ചത്.
പ്രദേശിക മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്ന സനീഷിൻ്റെ വേർപാടിന്റെ ഞെട്ടലിലാണ് മലയാളികൾ.
സനീഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply