ബാബു ജോസഫ്

റവ. ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സു മുതലുള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ലിവര്‍പൂളില്‍ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവ സുവിശേഷ വത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവ വേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ്
CROSBY HALL EDUCATIONAL TRUST
LITTLE ACRE
LIVERPOOL
L31 , ENGLAND.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോസഫ് 07877508926
മേരി ജോര്‍ജ് 07453276896