കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ലെ കോ​ട്ടെ​യി​ല്‍ ആ​ന ഇ​ട​ഞ്ഞ് 17 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ന വി​ര​ണ്ടോ​ടാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാ​ജ​മ​ഹാ വി​ഹാ​ര ബു​ദ്ധ മ​ത​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ഘോ​ഷ​യാ​ത്ര​ക്കി​ടെ​യാ​ണ് ആ​ന വി​ര​ണ്ടോ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ശ്രീ​ല​ങ്ക​യി​ലെ ബു​ദ്ധ​മ​ത ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​ണ്.