സ്റ്റോക്ക് ഓൺ ട്രെന്റിൽ നടന്ന ഇടവക ദിനത്തിലെ അവിസ്മരണീയ നിമിഷങ്ങൾ പത്ത്‌ മിനിറ്റിൽ.. വീഡിയോ  

February 01 21:56 2020 Print This Article

സ്റ്റോക്ക് ഓൺ ട്രെന്റ്: കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തു മണിക്ക് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുത്ത ഇടവക ദിനത്തിന്റെ അവിസ്മരണീയമായ നിമിഷങ്ങൾ കോർത്തിണക്കി ലെൻസ് മേറ്റ് (lensmate media, Crewe) മീഡിയ തയ്യാറാക്കിയ മനോഹരമായ വീഡിയോ കാണാം.

Also read … വിസ്മയങ്ങൾ ഒരുക്കി സ്റ്റോക്ക് ഓൺ ട്രെന്റ്… സ്റ്റോക്ക് മലയാളികൾ കാണാത്ത ആഘോഷങ്ങൾക്ക് വേദിയായത് കിങ്സ് ഹാൾ… പടനയിച്ച് പറന്നുയർന്ന് എട്ടുപറയച്ചന്റെ ഇടയനൊപ്പം ഇടവകയോടൊപ്പം പരിപാടി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles