സൗദി അറേബ്യയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും കൊല്ലം ആയൂർ സ്വദേശിനിയുമായ സുജ ഉമ്മൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു. നാട്ടിൽ വെച്ചാണ് മരണം സംഭവിച്ചത് . 28 വയസ്സായിരുന്നു. സംസ്ക്കാര ചടങ്ങുകൾ നാളെ നടക്കും.

സുജയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ