1 GBP =
104.14
INR
Business
Spiritual
Association
Sports
Education
Classifieds
Matrimony
Cuisine
Literature
Movies
More
Editorial
Health
India Kerala
Interviews
Law
News
Obituary
Social media
Specials
Travel
UK
Police Guard of Honour for Slain Journalist Gauri Lankesh in Bengaluru
ഗൗരി ലങ്കേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്കാരം
മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നൂറുകണക്കിനാളുകളാണ് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബംഗളൂരുവിലെ ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്കാരം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ളവർ ഗൗരി ലങ്കേഷിന് അന്തിമോപചാരം അർപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷിനെ അജ്ഞാതർ വെടിവെച്ചു കൊന്നത്. ബംഗളൂരു രാജ രാജേശ്വരി നഗറിലെ വീടിനുപുറത്ത് മൂവർ സംഘമെത്തി അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. മൂന്ന് വെടിയുണ്ടകൾ ശിരസ്സിലും നെഞ്ചിലും പതിച്ച അവർ ഉടൻ മരിച്ചു.
RECENT POSTS
യുഡിഎഫ് (യു കെ) - യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക്സഭ തിരഞ്ഞെടുപ്പു കൺവൻഷൻ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കൾ
സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ഐഒസി (യു കെ) - യുടെ 'A DAY FOR INDIA' ക്യാമ്പയിൻ; അഡ്വ. എം ലിജു ഉദ്ഘാടനം നിർവഹിച്ച ക്യാമ്പയിനിൽ അണിനിരന്നത് പ്രമുഖ സോഷ്യൽ മീഡിയ പേജുകളിലെ അഡ്മിന്മാർ; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാർ റൂം
യേശുവും കൃഷ്ണനും മുസലിയാരും ഒരുമിച്ച് നിലവിളക്കിൽ തിരി തെളിച്ചു. ഇംഗ്ലണ്ടിൽ ഇതാദ്യം. കണി കൊന്നയും കണി വെള്ളരിയും കൈ നിറയെ വിഷു കൈനീട്ടവുമായി ലിവർപൂൾ മലയാളി അസോസിയേഷൻ്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾ ലിവർപൂളിൽ പൊടി പൊടിച്ചു
ഇ പി ജയരാജനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജൻ വേണ്ടത്ര ജാഗ്രത കാണിച്ചില്ല
കേരളത്തിൽ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
➤