ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഐഫോൺ ഉപയോക്താക്കൾക്കിടയിൽ വളരെ പെട്ടെന്നു തന്നെ ജനപ്രീതി നേടിയ ആപ്ലിക്കേഷൻ ആണ് ടോട്ടൽഎവി (TotalAV). ഇന്ത്യയിൽ താമസിക്കുന്നവരാണെങ്കിൽ, നിങ്ങൾ ഇതിനകം ടോട്ടൽഎവിയെക്കുറിച്ച് കേട്ടിട്ടുണ്ടാവും. ടെക്‌നോളജി കമ്പനികള്‍ മനുഷ്യരുടെ സ്വകാര്യതയിലേക്ക് ഒന്നര പതിറ്റാണ്ടോളമായി ഇടിച്ചു കയറുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയൊരുക്കാനായി ആപ്പിൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും സ്വകാര്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമല്ലാത്ത ഫോൺ എപ്പോഴും സൈബർ കുറ്റവാളികളുടെ ലക്ഷ്യമായി മാറുന്നു. ഓരോ 39 സെക്കൻഡിലും ഒരു ഹാക്കർ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തട്ടിപ്പിന് ഇരയായവർക്ക് ശരാശരി 10,000 ഡോളർ വീതം നഷ്ടപ്പെടുന്നുമുണ്ട്. ഇവിടെയാണ് ടോട്ടൽഎവി ആപ്പിന്റെ പ്രാധാന്യം ഏറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്റർപ്രൈസ് ലെവൽ ടെക്നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോട്ടൽഎവി ദീർഘകാലമായി ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇപ്പോൾ ഐഫോണിനായി പൂർണ്ണ സംരക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അധിക സുരക്ഷ ഉറപ്പാക്കികൊണ്ടാണ് ഈ ആപ്പ് ഐഫോണിൽ പ്രവർത്തിക്കുന്നത്. സ്വകാര്യ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുകയും ഡാറ്റ മോഷണം തടയുകയും ചെയ്യും. ബ്രൗസർ ഹിസ്റ്ററി നീക്കം ചെയ്തുകൊണ്ട് അധിക റാം സ്പേസ് നൽകാനുള്ള ബിൽറ്റ്-ഇൻ ഫംഗ്ഷനും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക ഓഫറിന് കീഴിൽ ഇപ്പോൾ 3 രൂപയ്ക്ക് ഈ ആപ്ലിക്കേഷൻ ലഭിക്കും. കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സുരക്ഷ നൽകുന്നതിൽ ടോട്ടൽഎവി മുൻപന്തിയിലാണ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇതിനകം തന്നെ ആപ്പിന്റെ ഐഫോൺ വേർഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഐഫോണിൽ അധിക സുരക്ഷ ഉറപ്പാക്കാൻ ടോട്ടൽഎവി തിരഞ്ഞെടുക്കുന്നത് കൂടുതൽ ഗുണകരമാകും.