സൗ​ദി അ​റേ​ബ്യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വ​തി വി​ജ​യ​ന്‍, കോ​ട്ട​യം സ്വ​ദേ​ശി ഷി​ന്‍​സി ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.

  സ്വന്തമായി ക്ഷേത്രവും മഠവും, നഗ്‌ന സ്ത്രീ ശരീരത്തിൽ നാണയം വച്ച് പൂജ; വ്യാജ പൂജാരി ‘അച്ഛന്‍ സ്വാമി’ 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍, നിരവധി സത്രീകളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്

സൗ​ദി കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് ഇ​രു​വ​രും. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ന​ജ്റാ​നി​ൽ ന​ഴ്സു​മാ​ര്‍ സ​ഞ്ച​രി​ച്ച ടാ​ക്സി കാ​ർ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​രും ഡ്രൈ​വ​റും ചി​കി​ത്സ​യി​ലാ​ണ്.