ഇത് ആലിലവയറല്ല , ഒരല്‍പം ചാടിയ വയര്‍ തന്നെ. പക്ഷെ ഈ സുന്ദരിയുടെ ബെല്ലി ഡാന്‍സ് കണ്ടാല്‍ നിങ്ങളും പറയും ഗംഭീരമെന്ന്. വണ്ണമൊന്നല്‍പ്പം കൂടിയാല്‍ ,വയര്‍ ഒന്നു ചാടിയാല്‍ മനസുതകര്‍ന്നു പോകുന്നവരാണു നമ്മളില്‍ പലരും. പ്രത്യേകിച്ച പെണ്‍കുട്ടികള്‍. എന്നാല്‍ ആലിലവയറാണു പെണ്‍കുട്ടികളുടെ സൗന്ദര്യം എന്നു ചിന്തിക്കുന്നവര്‍ക്കു തെറ്റി. സൈസ് സീറോ എന്ന പൊതു സൗന്ദര്യ സങ്കല്‍പ്പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ടു ടിഷ്യ എന്ന യുവതിയുടെ ബെല്ലി ഡാന്‍സാണു സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അല്‍പ്പം വണ്ണമുള്ളവര്‍ക്ക് ഈ നൃത്തം ഒരു ആശ്വാസമാകുമെന്ന് തീര്‍ച്ച. വീഡിയോ കാണാം .
	
		

      
      



              
              
              




            
Leave a Reply