യുകെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ ദമ്പതികൾ… സ്റ്റാൻലി തോമസിനും എൽസി സ്റ്റാൻലിയ്ക്കും മലയാളം യുകെ ടീമിൻറെ വിവാഹ വാർഷികാശംസകൾ 0

യുകെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ സ്റ്റാൻലി തോമസ്- എൽസി സ്റ്റാൻലി ദമ്പതികൾ ഇന്ന് 32-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന പ്രിയപ്പെട്ടവരായ ഈ ദമ്പതികൾ യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  എന്നും സജീവമാണ്.

Read More

ഇന്ന് മുതൽ മകരം വരെയല്ല, മരണം വരെയെന്ന വ്രതവുമായി ഇവർ ഇരുപത്തഞ്ചാം വർഷത്തിലേക്ക്  0

ബിർമിങ്ഹാം: സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. വാസ്തവത്തില്‍ ഭൂമിയിലെ പറുദീസ തന്നെയാണ് കുടുംബങ്ങള്‍. ഒത്തിരി സ്‌നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിച്ച് കുടുംബം എങ്ങനെ സ്വര്‍ഗമാക്കാം എന്ന് ജോയിയും എൽസിയും മക്കൾക്ക് കാണിച്ചുകൊടുത്തു. അതെ ഇവർ വിവാഹത്തിന്റെ  ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളി ദമ്പതികൾ…  

Read More

പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജൂലിയ ജോസഫിന് ആശംസകള്‍ 0

പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജൂലിയ ജോസഫിന് പപ്പ, മമ്മി, ജോയല്‍, ജുവി, ജെറില്‍ എന്നിവരുടെ ആശംസകള്‍

Read More

എല്ലാം വളരെ പെട്ടെന്നായിരുന്നു എല്ലാവരെയും അറിയിക്കാന്‍ പറ്റിയില്ല… കാവളക്കാട്ടുകാരൻ തോമസുകുട്ടി ജീവിത നൗക തുഴയാൻ സഖിയെ കൂട്ടുപിടിച്ചപ്പോൾ…  0

കാത്തിരിപ്പിന്റെ സുഖം … കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… മിണ്ടിയാൽ പറഞ്ഞാൽ തീരാത്തതിലുള്ള നിരാശ… ഇതിനെല്ലാം പരിഹാരമായി തോമസും സാന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വ്യാഴാഴ്ച (18/ 01/ 2018 ) പാലാ  അരുണാപുരം പള്ളിയിൽ

Read More

യുകെ മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ നൈസിന്റെ വിവാഹ ചടങ്ങുകളിലൂടെ 0

മലയാളം യുകെ ന്യൂസ് ടീം ബർമിങ്ഹാം: കലാഭവൻ നൈസ്… യുകെ മലയാളികളുടെ സുപരിചിത മുഖം.. നൃത്തവേദികളിലെ നിറസാന്നിധ്യം… മത്സരാര്‍ത്ഥിയായല്ല മറിച്ച്  നൃത്താദ്ധ്യാപകന്‍ എന്ന നിലയില്‍ രാവും പകലും എന്ന വ്യത്യാസമില്ലാതെ കുട്ടികളെ സ്റ്റേജിൽ എത്തിക്കുന്ന അനുഗ്രഹീത കലാകാരൻ.. ഏതു സ്റ്റേജ് ഷോകളും

Read More

ഈ രാവ് കൊച്ചിക്കാർക്കു വേണ്ടി, കൊച്ചിൻ കാർണിവൽ !!! പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍…, പപ്പാഞ്ഞിക്ക് തീ കൊളുത്തുന്നതും കാത്ത് ഫോര്‍ട്ടു കൊച്ചി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു…….. 0

ഇക്കുറിയും പരമ്പരാഗത കളികളും കലാരൂപങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ. ജോസി, വി.ഡി. മജീന്ദ്രന്‍, പി.ഇ. വില്‍സണ്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ഇപ്പോഴും നേതൃനിരയിലുണ്ട്.

Read More

ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ടോണി ചെറിയാനും ഡെയ്സിക്കും ആശംസകള്‍ 0

2017 ഡിസംബര്‍ 27ന് ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ടോണി ചെറിയാനും പത്നി ഡേയ്സിക്കും എല്ലാവിധആശംസകളും നേര്‍ന്ന് സുഹൃത്തക്കളും കുടുംബാംഗങ്ങളും.

Read More

അമ്മൂസിന് ഏഴാം പിറന്നാള്‍ ആശംസകള്‍ നേരുന്നു 0

യുകെ മലയാളികളുടെ പ്രിയ ഗായകരും, ടീം സംഗീത മല്‍ഹാറിന്റെ സാരഥികളുമായ നോബിള്‍ മാത്യു – ലീന നോബിള്‍ ദമ്പതികളുടെ മകള്‍ അമ്മൂസ് എന്ന് വിളിക്കുന്ന അനബെല്‍ മരിയ മാത്യുവിന്‍റെ ഏഴാം പിറന്നാള്‍ ദിനത്തില്‍ അമ്മൂസിന് ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു. ബന്ധു

Read More

ഷോൺ ഷിജോക്ക് പിറന്നാൾ ആശംസകൾ നേരുന്നു 0

യുകെ ക്രോയിഡോണിൽ ഏഴാം പിറന്നാൾ ആഘോഷിക്കുന്ന ഷോൺ നാട്ടിൽ നിന്നും മമ്മിയുടെയും കുടുബാംഗങ്ങളുടെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. സർവ്വ ഐശ്വര്യപൂർണനമായ ജീവിതം ദൈവനാമത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു…. ഒപ്പം മലയാളം യുകെയുടെയും ആശംസകൾ

Read More

ബെന്നി-ജിഷ മാത്തൂര്‍ ദമ്പതികള്‍ക്ക് ഇരുപതാമത് വിവാഹ വാര്‍ഷിക ദിനാശംസകള്‍ 0

ഗ്ലാസ്‌ഗോയിലെ കാംബസ്ലാംങ്ങില്‍ താമസിക്കുന്ന ബെന്നി – ജിഷ മാത്തൂര്‍ ദമ്പതികള്‍ക്ക് ഇരുപതാമത് വിവാഹ വാര്‍ഷിക ദിനാശംസകള്‍. ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍സ് ഓഫ് മദര്‍വെല്‍ സ്‌കോട്‌ലാന്‍ഡിന്റെ ( ICOMS) മുന്‍ ട്രസ്റ്റിയും കലാകേരളം ഗ്ലാസ്‌ഗോയുടെ മുന്‍ സെക്രട്ടറിയും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ. ബെന്നി മാത്തൂരിനും ജിഷയ്ക്കും എല്ലാവിധ ഭാവുകങ്ങളും വിവാഹ വാര്‍ഷിക ദിനാശംസകളും ആയുരാരോഗ്യവും നേര്‍ന്നു കൊണ്ട് ഗ്ലാസ്‌ഗോയിലെ സുഹൃത്തുക്കളും മക്കളായ ഐറിനും ഇവിയും.

Read More