സന്ദർലാണ്ടിൽ വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ദമ്പതി ധ്യാനം

സന്ദർലാണ്ടിൽ  വേൾഡ് പീസ്  മിഷന്റെ നേതൃത്വത്തിൽ   ദമ്പതി ധ്യാനം
June 06 00:57 2019 Print This Article

സന്ദർലാൻഡ്: വേൾഡ് പീസ് മിഷന്റെ നേതൃത്വത്തിൽ ദമ്പതി ധ്യാനം സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വെച്ച് ജൂൺ 7 , 8 , 9 ( വെള്ളി , ശനി, ഞായർ ) ദിവസ്സങ്ങളിൽ നടത്തപ്പെടുന്നു . ബഹു. സിസ്റ്റർ . ജൊവാൻ ചുങ്കപ്പുരയിൽ , ബ്രദർ. സണ്ണി സ്റ്റീഫൻ , ബിഷപ് . ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ ഒന്നുചേർന്ന് നയിക്കുന്ന ഈ ധ്യാന ശുസ്രൂക്ഷയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു .

ശനി , ഞായർ ദിവസ്സങ്ങളിൽ പത്തു വയസ്സുമുതലുള്ള കുട്ടികൾക്ക് പ്രത്യേകം ക്‌ളാസ്സുകൾ ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് .

വെള്ളി : 5 .30 പിഎം , TO 9 .00 പിഎം

ശനി : 12 .30 പിഎം മുതൽ

ഞായർ : 11 .30 AM മുതൽ

ധ്യാന വേദി : സെ. ജോസഫ്‌സ് ചർച്, സണ്ടർലൻഡ് : SR4 6HP

കൂടുതൽ വിവരങ്ങൾക്ക് : 07988996412, 07846911218, 07590516672

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles