അ​മേ​രി​ക്ക​യി​ലെ മി​സി​സി​പ്പി​യി​ൽ ചെ​റു​വി​മാ​നം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ണ് നാ​ലു പേ​ർ മ​രി​ച്ചു. പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി 11.20ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഹാ​റ്റി​സ്ബ​ർ​ഗി​ൽ ഒ​രു വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത്.

  ചരിത്രത്തിലാദ്യമായി ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ മഴ; മഹാപ്രളയത്തിനടക്കം സാധ്യത, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ശാസ്ത്രലോകം

മി​സ്തു​ബു​ഷി​യു​ടെ ഇ​ര​ട്ട എ​ൻ​ജി​ൻ ചെ​റു​വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ ര​ണ്ടു വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.