സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പും കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും ഇ​​​​ന്‍റ​​​​ർ ച​​​​ർ​​​​ച്ച് കൗ​​​​ണ്‍​സി​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​ക്ക് ഇ​​​​ന്ന് 75 വയസ് പൂർ ത്തിയാകും. ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പ്ര​​​​ത്യേ​​​​ക ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളൊ​​​​ന്നു​​മി​​​​ല്ല. കോ​​വി​​ഡ് നി​​ബ​​ന്ധ​​ന​​ക​​ൾ പാ​​ലി​​ച്ച് സ​​​​ഭാ കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​യ കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ അ​​ദ്ദേ​​ഹം കൃ​​ത​​ജ്ഞ​​താ ബ​​ലി​​യ​​ർ​​പ്പി​​ക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ