റെക്സം രൂപതാ സീറോ മലബാർ സഭയുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാസ്ലീഹായുടെ തിരുനാൾ ആഘോഷം ജൂലൈ ആറാം തീയതി ഞായർ 2.30 ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടത്തപ്പെടുന്നു. ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. പ്രത്യേക നിയോഗത്തോടെ തിരുന്നാൾ പ്രസുധേന്തിമാർ അവസരം ഉണ്ട് താല്പര്യം ഉള്ളവരും തോമസ് നാമധാരികൾ ആയവർക്കും കമ്മിറ്റി അംഗങ്ങൾക്ക് നിങ്ങളുടെ പേരുകൾ കൊടുക്കാവുന്നതാണ്. കുർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദിക്ഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാർത്ഥന , സമാപന പ്രാത്ഥനയുടെ ആശീർവാദം തുടർന്ന് നേർച്ച പാച്ചോർ വിതരണവും കോഫീ, സ്നാക്ക്സ് ഉണ്ടായിരിക്കുന്നതാണ്.

 

ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുന്നാ ളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പള്ളിയുടെ പോസ്റ്റ്‌ കോഡ്.

Holy Trinity Church, Wrexmham Road.
LL14 4DN.

കൂടുതൽ വിവരത്തിന്
Contact – Fr Johnson Kattiparampil CMI – 0749441108.
Jisha Charles -07747183465
Jesbin Alexander – 07768850431
Jose Bosco – 07741370123
Anu Thomas – 07587377767
Bobin Baby – 07553990542