ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിൽഷയർ മലയാളി അസോസിയേഷൻ (WMA) മുൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പിൻ്റെ പിതാവ് പിറവം പെരിയപ്പുറത്ത് ആലപ്പാട്ട് വിട്ടിൽ ഫിലിപ്പോസ് ഔസേപ്പ് (71) അന്തരിച്ചു.
പരേതൻെറ മറ്റൊരു മകനായ പ്രദീപ് ഫിലിപ്പ് പ്രെസ്റ്റൺ മലയാളിയാണ്. പിതാവിൻ്റ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പ്രദീഷ് നാട്ടിലെത്തിയിരുന്നു.
മക്കൾ: പ്രദീപ് പിലിപ്പ് (പ്രെസ്റ്റൺ), പ്രദീഷ് ഫിലിപ്പ് ( വിൽഷയർ )
മരുമക്കൾ: അനു എബ്രഹാം, റാണി തോമസ്
കൊച്ചുമക്കൾ: ആരോൺ ജോസഫ്, അബ്രാം ജോസഫ്, ഇവാൻ മാത്യു, ഈതൽ മാത്യു, എഡ്വിൻ മാത്യു.
യുകെ മലയാളികളായ പ്രദീപിൻെറയും പ്രദീഷിൻെറയും പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply