ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ ഒരുമിച്ചു കെന്റിൽ ആദ്യമായി ഇന്ത്യൻ കെന്റ് മേള സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 15 ന് കെന്റ് ലെ മെഡ് വേ ടൗണിൽ ചാത്തത്തിലുള്ള ലോർഡ്സ് വുഡ് ലെഷർ സെന്ററിൽ വച്ചാണ് മേള നടക്കുന്നന്നത്.ഉച്ചക്ക് 12 മണി മുതൽ രാത്രി 9 മണി വരെ ആണ് മേളയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.ഫുഡ് സ്റ്റാളുകൾ, കൾച്ചറൽ പ്രോഗ്രാംസ്, ലൈവ് മ്യൂസിക് ആൻഡ് ഡിജെ, ഷോപ്പിംഗ് ബസാർ, കിഡ്സ് സോൺ, സ്പിരിറ്റ്വൽ ആൻഡ് വെൽനെസ്സ് സോൺ എന്നിവ മേളയുടെ ആകർഷണം ആണ്.പ്രവേശനം, കാർപാർക്കിങ് എന്നിവ തികച്ചും സൗജന്യമാണ്.എൻട്രി രജിസ്ട്രഷനും, വേദിയിൽ പെർഫോമൻസ് ചെയ്യാനുള്ള രെജിസ്ട്രഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്.
https://docs.google.com/forms/d/e/1FAIpQLSeL161V3ad4_ewI6Q4pKfA7oQGrRa-UTfu0Pc0ZoUG0KdB25A/viewform












Leave a Reply