തിരുക്കുടുംബം കൂട്ടായ്മയുടെ ധ്യാനം: ഈ വരും ക്രിസ്തുമസ്സിനൊരുക്കമായി തിരുക്കുടുംബം കൂട്ടായ്മ ഒരുക്കുന്ന നവീകരണ ധ്യാനം

തിരുക്കുടുംബം കൂട്ടായ്മയുടെ ധ്യാനം: ഈ വരും ക്രിസ്തുമസ്സിനൊരുക്കമായി തിരുക്കുടുംബം കൂട്ടായ്മ ഒരുക്കുന്ന നവീകരണ ധ്യാനം
November 09 05:26 2020 Print This Article

തിരുക്കുടുംബം കൂട്ടായ്മ യുകെയിൽ നടത്തുന്ന ആദ്യ ധ്യാനമാണ് . കൂട്ടായ്മ 2004- ൽ രൂപീകരിക്കപ്പെട്ടതും കേരളത്തിൽ 2014 ൽ രജിസ്റ്റർ ചെയ്യപ്പെട്ടു ജീവകാരുണ്യ ശുശ്രൂഷകളുമായി നാളിതുവരെ മുന്നോട്ടു പോകുകയും ചെയ്യുന്ന ഈ കൂട്ടായ്മയുടെ ഒരു നവീകരണധ്യാനം കൂട്ടായ്മയുടെഡയറക്ർ മാരായിരിക്കുന്ന ബഹുമാനപ്പെട്ട ജോർജ് പുത്തൂരാനും ഡീക്കൻ ജോബോയിയും നയിക്കുന്നത്‌ ഡിസംബർ 10,11,12 തീയതികളിൽ യുകെ സമയം 2 -4 വരെയാണ്.

ധ്യാന ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള വചനശുശ്രൂഷകരായ ബഹുമാനപ്പെട്ട മി. ബാബുരാജ് (റിട്ട. ഹെഡ്മാസ്റ്റർ) ആനിക്കാട് സെൻ മേരിസ് ആശ്രമം ഡയറ്കടർ ബഹു. സിബി ചെരുവിൽ പുരയിടവും ബ്രദർ ജോസു മേരിമാതായും ശുശ്രൂഷകൾ ചെയ്യുന്നു. ജപമാലയോടും ദിവ്യബലിയോടും കൂടി ആരംഭിക്കുന്ന ഈ ശുശ്രൂഷകൾ സൂമിലൂടെ നിങ്ങളുടെ വീടുകളിൽ എത്തിക്കുന്നു . ഈ ശുശ്രൂഷയുടെ വിജയത്തിന് വേണ്ടിയും ഈ ശുശ്രൂഷകൾ വീടുകളിലിരുന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും നിങ്ങൾ താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീ സന്തോഷ് കൊട്ടിശ്ശേരി അറിയിക്കുന്നു
ബന്ധപ്പെടേണ്ട നമ്പേഴ്സ്

യുകെ 007535103002 ,00447958408274 , അയർലണ്ട് 00353892190406
ഇന്ത്യ 00919846044692 ,8547623508 ഇന്ത്യൻ സമയം വൈകിട്ട് 7 .30 മുതൽ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles