ഓൺലൈനായി നടത്തിയ ഓൾ യു കെ ഡിവോഷണൽ സിംഗിംഗ് മത്സരത്തിൻെറ ഫൈനലിൽ എത്തിയ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഗ്രാൻഡ്ഫിനാലെയിൽ 15 യുവ ഗായകരാണ് ഫൈനലിൽ പ്രവേശിച്ചത്.

അത്യന്തം വാശിയേറിയ മത്സരത്തിൽ 5 – 10 വയസ്സ് കാറ്റഗറിയിൽ അനബൽ ബിജു ബെർമിംഹാം ഒന്നാം സമ്മാനവും 16 – 21 വയസ്സ് കാറ്റഗറിയിൽ അഷ്നി ഷിജു ഒന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടുപേരും ആരതി അരുണിന്റെ കീഴിൽ സംഗീതം പഠിക്കുന്നു. ചലച്ചിത്ര പിന്നണി ഗായിക ഡെൽസി നൈനാൻ , ഗായകനും ഗിറ്റാറിസ്റ്റും ആയ വില്യം ഐസക് തുടങ്ങിയവർ ആയിരുന്നു വിധികർത്താക്കൾ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ