അശ്വിന് ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാത്തതിൻെറ വേദനയിലാണ് ഇടുക്കി ജില്ലാ സംഗമത്തിലെ അംഗങ്ങൾ . ഇടുക്കി ജില്ലാ സംഗമം യുകെയുടെ കഴിഞ്ഞ ക്രിസ്‌മസ് ചാരിറ്റിക്ക് വേണ്ടി തെരഞ്ഞെടുത്ത മേരികുളം, തോണിതടിയിൽ ഉള്ള ഭിന്നശേഷിയുള്ള 6 വയസുകാരനായ അശ്വിൻ വീടിന് അടുത്തുള്ള വെള്ള കുഴിയിൽ വീണ് മരിച്ചു.അശ്വിന്റെ വീട് പണി അടുത്ത മാസം പൂർത്തിയാക്കി കീ കൈമാറാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുകയായിരുന്നു. അശ്വിന്റ സംസ്ക്കാരം വീടിനോട് ചേർന്ന് നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അകാലത്തിൽ മരണമടഞ്ഞ   അശ്വിന്റ വേർപാടിൽ ഇടുക്കി ജില്ലാ സംഗമം അനുശോചിച്ചു .