back to homepage

Association

ഇടുക്കി ജില്ലാ സംഗമത്തിന്റെ രണ്ടാമത്തെ സ്നേഹ വീട് പൂർത്തിയാക്കി കീ കൈമാറി. 0

ഇടുക്കി ജില്ലാ സംഗമം യുകെക്ക് ഇത് അഭിമാന മുഹൂർത്തം. അകാലത്തിൽ മരണമടഞ്ഞ കുഞ്ഞ് അശ്വിന്റയും, കുടുംബാഗങ്ങളുടെയും സ്വപ്നം യാഥാർത്ഥമാക്കി ഇടുക്കി ജില്ലാ സംഗമം. 2018 ൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഇരുപത്തി ഒന്നാമത്തെ ചാരിറ്റിയിൽ മേരികുളം, തോണിത്തടിയിൽ

Read More

ഇഴ അടുപ്പമുള്ള സൗഹ്രദത്തിന്റെ ചരിത്രത്തിന് അനുബന്ധമായ് ഇനിയും ചരിതങ്ങൾ രചിക്കാൻ Be Friends Switzerland-ന് പുതിയ ഭാരവാഹികൾ……… 0

കഴിഞ്ഞ 17വർഷക്കാലം സ്വിറ്റ്സർലാൻഡിലെ മലയാളി മനസുകളിൽപ്രവർത്തനമികവുകൊണ്ടും, സംഘാടന ശേഷികൊണ്ടും ചിരപ്രതിഷ്ട നേടിയ Be Friends Switzerland, 2020-21വർഷത്തേക്കുള്ള സംഘടനാഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രത്യേഗ യോഗം ഡിസംബർ 7ന് സൂറിച്ചിലെ അഫൊൽട്ടണിൽ ചേരുകയുണ്ടായി. പ്രസിഡന്റ്‌ ബിന്നി വെങ്ങപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ടോമി

Read More

യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി ഒന്നിന് ലണ്ടനില്‍………….. ദേശീയ-അന്തർദേശീയ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി പ്രതിഭകൾ ആദരിക്കപ്പെടുന്നു. 0

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ

Read More

ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്തുമസ്‌-ന്യൂഈയർ ആഘോഷം ഡിസംബർ 28ന് 0

ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഡിസംബർ 28 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുന്നു. ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടനും മുഖ്യഅതിഥികളായി

Read More

ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പപൂജ ഭക്തിസാന്ദ്രം  0

ഗ്രെയ്റ്റ് യാർമൗത് (Great Yarmouth) ഗോള്‍സ്റ്റന്‍ ഹിന്ദു കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഐസിലേ ഹിന്ദുക്ഷേത്രത്തിൽ വച്ച് ഡിസംബര്‍ 14 ശനിയാഴ്ച പ്രസാദ് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അയ്യപ്പപൂജ ഭക്തി ആദരവുകളോടെ നടത്തി. നോർവിച്ച്, ആറ്റിൽബ്രറോ എന്നീ സ്ഥലങ്ങളിൽ നിന്നും സമീപപ്രദേശങ്ങളിലെ ഭക്തജനങ്ങളുള്‍പ്പെടെ നൂറില്‍ പരം

Read More

യുകെ മലയാളികളുടെ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. ഈണം പകർന്നത് പീറ്റർ ചേരാനല്ലൂർ 0

ബെഡ്ഫോർഡ് : ക്രിസ്തീയ സംഗീത ലോകത്തു സമാനതകളില്ലാതെ 1500 ൽ അധികം ആൽബങ്ങൾക്കു ഈണം പകർന്ന പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ ശ്രീ പീറ്റർ ചേരാനല്ലൂർ തൻറെ സംഗീത ജീവിതത്തിന്റെ സിൽവർ ജൂബിലി ആൽബം “ദി ഗ്ലോറി ടു ഗോഡിന്റെ” വിജയത്തിനു

Read More

ജ്ഞാനപീഠത്തിന്റെ നിറവിൽ അക്കിത്തത്തിന് അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിൻ ഡിസംബർ ലക്കം പ്രസിദ്ധീകരിച്ചു 0

കേരളത്തിന്റെ മണ്ണിലേക്ക് ആറാമത് ജ്ഞാനപീഠം പുരസ്‌കാരം എത്തിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്  ആശംസകൾ നേർന്ന്കൊണ്ട് യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സാഹിത്യപ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഡിസംബർ ലക്കം പുറത്തിറങ്ങി. ഉള്ളടക്കത്തിലെ മനോഹാരിതയും ആധികാരികതയും, ഒപ്പം അവതരണത്തിലെ പ്രൊഫഷണലിസവും  ജ്വാലയെ

Read More

ഗർഷോം ടിവി – ലണ്ടൻ അസഫിയൻസ് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് പതിനഞ്ചോളം ഗായകസംഘങ്ങൾ ; കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീതവിരുന്നിൽ വൻ ജനപങ്കാളിത്തം ; ഒന്നാം സമ്മാനം ഹെർമോൻ മാർത്തോമാ പള്ളി ഗായകസംഘത്തിന്. 0

സ്വർഗീയ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് കഴിഞ്ഞ ശനിയാഴ്ച്ച ബെർമിംഗ്ഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിൽ ഗർഷോം ടിവിയും , ലണ്ടൻ അസഫിയൻസും ഒന്നിച്ച് ഒരുക്കിയ ജോയ് റ്റു ദി വേൾഡ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്തത് യുകെയിലെ ഏറ്റവും കഴിവുറ്റ പതിനഞ്ചോളം ഗായകസംഘങ്ങൾ . കഴിഞ്ഞ വർഷങ്ങളെക്കാൾ മനോഹരമായി ഒരുക്കിയ ഈ സംഗീത വിരുന്നിൽ വൻ ജനപങ്കാളിത്തമാണ് ഇപ്രാവശ്യം ഉണ്ടായിരുന്നത് . ജോയ് റ്റു ദി വേൾഡ് മൂന്നാമത് ഓൾ യുകെ കരോൾ ഗാന മത്സരത്തിൽ മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ പള്ളി ഗായക സംഘം അലൈഡ് മോർട് ഗേജ് സർവീസ് സ്പോൺസർ ചെയ്ത ആയിരം പൗണ്ട് കാഷ് അവാർഡിന് അർഹരായി .

Read More

സ്വിറ്റ്‌സർലൻഡിൽ “കേളി”ക്ക് നവ സാരഥികൾ. 0

സൂറിക്ക് : സ്വിറ്റ്സർലഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. നവംബർ 30 ന് സൂറിക്കിൽ വച്ച് നടന്ന പൊതുയോഗമാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്. മികച്ച പ്രവർത്തനം കാഴ്ച വെച്ച്‌ സ്ഥാനമൊഴിയുന്ന കമ്മിറ്റിയെ പുതിയ പ്രസിഡന്റ് ജോസ്

Read More

മറ്റുള്ളവർക്ക് മാതൃകയായി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി : ശമ്പളത്തിന്റെ ഒരുഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച് നാദിയ വിറ്റൊമ്. 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി

Read More